tag:blogger.com,1999:blog-88150204256313093422024-03-13T20:19:15.331+05:30അന്നന്നു തോന്നിയത്ഭൂമിപുത്രിhttp://www.blogger.com/profile/08026108042860406696noreply@blogger.comBlogger17125tag:blogger.com,1999:blog-8815020425631309342.post-57260636390053057962011-01-05T15:10:00.001+05:302011-01-05T15:10:00.611+05:30ഇൻഡ്യൻ നിയമവ്യവസ്ഥയെന്നൊന്നുണ്ടോ?ബീഹാറിലെ ഒരു എം.എൽ.എ.യെ ജനമദ്ധ്യത്തിൽ വെച്ച് കുത്തിക്കൊന്ന രൂപം പഥക്കിന് ഒട്ടും പശ്ചാതാപമില്ലെന്ന് ഉറപ്പിച്ചു പറയുന്നു.തന്റെ ജീവിതം നശിപ്പിച്ചൊരാളെ അർഹമായ രീതിയിൽ ശിക്ഷിക്കാൻ നമ്മുടെ നാട്ടിലെ നിയമവ്യ്വസ്ഥ തയ്യാറാവുകയില്ലെന്ന് അവർക്ക് നല്ല തീർച്ചയുണ്ട്.
സ്വന്തമായ രീതിയിൽ നിയമം നടപ്പിലാക്കിയ അവർ തെറ്റുകാരിയെന്ന് നമ്മുടെ ഭരണഘടന പറയും.
സംസ്ക്കാരചിത്തരായ ഒരു ജനതയും അതു മാത്രമേ പറയൂ.
പക്ഷെ,ഇയാൾക്കെതിരെ പൊലീസ് കേസ് കൊടുത്ത് നീതിക്ക് വേണ്ടി കാത്തിരുന്നു മാസങ്ങളോളം.അവസാനം സ്വന്തം ഭർത്താവ് തന്നെ എം.എൽ.എ.ക്ക് അനുകൂലമായി മൊഴി നൽകുകകൂടി ചെയ്തപ്പോഴാകണം അവർ തനിയേ നീതി നടപ്പാക്കാനിറങ്ങിത്തിരിച്ചത്.
ഈയൊരു ഘട്ടത്തിലേക്ക് സംഭവങ്ങൾ വളർന്ന പശ്ചാതലം നമുക്ക് ഊഹിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല
ആരോപണങ്ങളും കുറ്റപത്രങ്ങളും ചോദ്യംചെയ്യലുകളും കോടതിവിസ്താരവുമൊക്കെ കഴിഞ്ഞ്, രാഷ്ട്രീയരംഗത്തോ പൊതുരംഗത്തോ പ്രശസ്തനായഏതെങ്കിലുമൊരു വ്യക്തിയെ നമ്മുടെ നാട്ടിൽ ഇന്നേവരെ ശിക്ഷിച്ചിട്ടുണ്ടോ,
മരുന്നിനെങ്കിലും?
സാധാരണജനം നിയമം കയ്യിലെടുത്ത് ശിക്ഷാവിധി നടപ്പിലാക്കുന്ന പ്രവണത അപകടകരമാണെന്നതിൽ സംശയമില്ല.
ഈ ഒരപകടത്തിലേക്ക് ഒരു നാട് പതിച്ചുകൊണ്ടിരിക്കുന്നുവെങ്കിൽ
ആരാണ് അതിനുത്തരവാദി?
പരമോന്നത നീതിപീഠത്തിലിരിക്കുന്ന പരമോന്നത ന്യായാധിപൻ തന്നെ നാട്ടിലെ നീതിവ്യവസ്ഥയെ പരിഹസിക്കുമ്പോൾ,നമ്മൾ സാധാരണക്കാർ ഇനി ഏത് നിയമസംഹിതയിലാണ് വിശ്വാസമർപ്പിക്കേണ്ടത്?ഭൂമിപുത്രിhttp://www.blogger.com/profile/08026108042860406696noreply@blogger.com3tag:blogger.com,1999:blog-8815020425631309342.post-39942761312997333772010-02-21T12:50:00.001+05:302010-02-22T13:58:25.762+05:30അമ്മേ ഞാനൊന്ന് ചോദിയ്ക്കട്ടെ?
ഇത് ഞാനൊരു പ്രമുഖ മലയാളപത്രത്തിന്റെ ‘വായനക്കാരുടെ കത്തുകൾ’ എന്ന് പംക്തിയിലേയ്ക്കയച്ചതാണ്.
പ്രതീക്ഷിച്ചതുപോലെത്തന്നെ അവരത് പ്രസിദ്ധീകരിച്ചില്ല.
ഇവിടെയിടാൻ ആരുടെയും സഹായം വേണ്ടല്ലൊ.
സിനിമാക്കാർക്ക് ഇപ്പോഴത്തെ പ്രധാന പ്രശ്നം തിലകനാണ്.
കലക്കവെള്ളത്തിൽ മീൻ പിടിയ്ക്കാൻ രാഷ്ട്രീയക്കാരടക്കം പലരും ഇറങ്ങുന്നു...സമ്മേളനങ്ങൾ വിളിച്ചുകൂട്ടുന്നു...ചാനലുകളിലൂടെ ആക്രോശിയ്ക്കുന്നു..പൊടിപൂരം.
മറുവശത്ത് ഭയപ്പെടുത്തുന്ന കൃത്യതയോടെ കൈവിരലിലെണ്ണാവുന്നത്രയും മാസങ്ങൾ കൂടുമ്പോൾ
നാൽപ്പതുകളിലും അമ്പതുകളിലുമെത്തുന്നവർ, മലയാളസിനിമയ്ക്ക് അമൂല്യമായ ചില ജീവിതങ്ങൾ,
ലഹരിയിൽമുങ്ങിത്താഴ്ന്നില്ലാതാകുന്നു.
‘അമ്മ’യോടൊരു ചോദ്യം.<o:p></o:p>
<o:p></o:p>
മലയാളസിനിമയിൽ കാമ്പും കരുത്തുമുള്ള കലാകാരന്മാർ ഓരോരുത്തരായി കരള് വാടി അരങ്ങൊഴിഞ്ഞുതുടങ്ങിയത് വർഷങ്ങൾക്ക് മുൻപാണ്.<o:p></o:p>
ഈയടുത്ത കാലത്തായി അതിന്റെ ആക്കം വർദ്ധിച്ചിരിയ്ക്കുന്നു.<o:p></o:p>
ചിലർ ആശുപത്രിയിൽ കയറിയിറങ്ങിക്കൊണ്ടിരിയ്ക്കുന്നു…<o:p></o:p>
എപ്പോഴാണ് കൂടുതൽ പേരുകൾ ആ പട്ടികയിൽ ചേരുക എന്നറിയില്ല.<o:p></o:p>
ഈ ‘മാരകരോഗ’ത്തെ-എന്നു തന്നെപ്പറയട്ടെ-തടയാനുള്ള ഇഛാശക്തി<o:p></o:p>
(വന്നുകഴിഞ്ഞുള്ള ചികിത്സയോ മരിച്ചുകഴിഞ്ഞ് കുടുംബത്തിനുള്ള ധനസഹായമോ അല്ല) <o:p></o:p>
‘അമ്മ’ എന്തുകൊണ്ടാണ് കാണിയ്ക്കാത്തത്?<o:p></o:p>
മദ്യത്തിനടിമയായിക്കൊണ്ടിരിക്കുന്നവരെ അതിൽനിന്ന് പിന്തിരിപ്പിയ്ക്കാനും,കൂടുതൽ പേർ മദ്യപാനശീലത്തിലേയ്ക്ക് എത്തിപ്പെടാതിരിയ്ക്കാനുമുള്ള ഒരു കർമ്മപദ്ധതിയ്ക്ക് തുടക്കമിടുന്നതിനെപ്പറ്റി ആലോചിയ്ക്കുന്നില്ലെങ്കിൽ,കാലം അതിനാവശ്യപ്പെടുന്നത് കനത്ത വിലയായിരിയ്ക്കും<o:p></o:p>
പരസ്പരം ചെളിവാരിയെറിയുകയും സംഘം ചേർന്നു മലയാള സിനിമയിലെ അന്തരീക്ഷം ദുഷിപ്പിയ്ക്കുകയും ചെയ്യുന്നത് നിർത്തി ക്രിയാത്മകമായ ഒരു വഴിയിലേയ്ക്ക് ‘അമ്മയും മക്കളും’ നീങ്ങുന്നത് കാണാൻ ഞങ്ങൾ സാധാരണക്കാരായ സിനിമാപ്രേമികൾക്ക് അതിയായ ആഗ്രഹമുണ്ട്.<o:p></o:p>
ഭൂമിപുത്രിhttp://www.blogger.com/profile/08026108042860406696noreply@blogger.com17tag:blogger.com,1999:blog-8815020425631309342.post-62669151489443160422010-02-08T15:40:00.004+05:302010-02-08T15:45:20.581+05:30സായ്പ്പിന്റെ ‘പെഡിക്യാബ് ’ഒരു ലക്ഷ്വറി റൈഡ് എടുത്താലോ?ഭൂമിപുത്രിhttp://www.blogger.com/profile/08026108042860406696noreply@blogger.com8tag:blogger.com,1999:blog-8815020425631309342.post-20055692964000536322010-01-03T20:05:00.002+05:302010-01-03T23:22:08.346+05:30ഭവതി ഭിക്ഷാംദേഹി ദാരിദ്രദു:ഖിതൻഭൂമിപുത്രിhttp://www.blogger.com/profile/08026108042860406696noreply@blogger.com9tag:blogger.com,1999:blog-8815020425631309342.post-13662071912636378922009-12-14T21:10:00.001+05:302009-12-14T21:13:06.581+05:30പൂച്ചയാണെന്റെ ദു:ഖംനാട്ടിൽ കാണാത്ത മറ്റൊരു കാഴച്ചഭൂമിപുത്രിhttp://www.blogger.com/profile/08026108042860406696noreply@blogger.com6tag:blogger.com,1999:blog-8815020425631309342.post-15191487972524612412009-10-20T04:03:00.002+05:302009-12-14T21:10:08.266+05:30‘ഫാമിലീവേ’ ന്യൂയോർക്കിലെ ‘ഇൻഡ്യൻ സ്ട്രീറ്റി’ൽ കണ്ട ഏറ്റവും കൌതുകം തോന്നിയ കാഴ്ച്ച ഇതായിരുന്നു. പണ്ടൊരു ‘നവ ആംഗലീയൻ’ (Neo-English literate) പറഞ്ഞതു പോലെ- "we are all in the family way" അല്ലേ?
ചൊവ്വയിലേയ്ക്കോ വെള്ളിയിലേയ്ക്കോ മറ്റോ കുറേ രാജ്യക്കാർ കുടിയേറിപ്പാർത്താൽ ഈയൊരു വെളിപാട് കിട്ടുമെങ്കിൽ,
ഞാൻ റെഡി.ഭൂമിപുത്രിhttp://www.blogger.com/profile/08026108042860406696noreply@blogger.com16tag:blogger.com,1999:blog-8815020425631309342.post-41164756092976429902009-02-02T23:42:00.001+05:302009-02-02T23:44:08.738+05:30ഇത് ഇത്രയ്ക്കൊക്കേയുള്ളുട്ടൊ
1949 ൽആദ്യത്തെ ‘മിസ്സ് ഇൻഡ്യയായി തെരഞ്ഞെടുക്കപ്പെട്ട
പ്രമീള എന്ന എസ്തർ എബ്രഹാം
2009ൽ 90 വയസ്സ് തികഞ്ഞ പ്രമീള
രണ്ടുദിവസം മുൻപ് തൽക്കാലത്തേയ്ക്കൊന്ന്
എതിരൻ കതിരവന്റെ
പോസ്റ്റിനൊരു കമന്റിട്ടപ്പോൾ,അതിവിടെ കൂടിയാകട്ടെയെന്ന് വിചാരിച്ചു.
<o:p></o:p>
‘അമൃതാടിവി’യിൽ ഈ നോവൽ-പാറപ്പുറത്തിന്റെ ‘അരനാഴികനേരം‘- സീരിയലായി വരുന്നുണ്ട്.മുരളിയാൺ കഥാനായകൻ.ഞാൻ ഈ സിനിമ കാണുകയോ പുസ്തകം വായിയ്ക്കുകയോ ചെയ്യാത്തതുകൊണ്ട്,നിരുപാധികം കാണാൻ പറ്റുന്നു.മൂലകഥയിലേയ്ക്ക് പലതും കൂട്ടിച്ചേർത്തുവെന്നും,വലിച്ചുനീട്ടുന്നുവെന്നുമൊക്കെ പലപ്പോഴും തോന്നാറുണ്ടെങ്കിലും പൊതുവേ നന്നായെടുത്തിട്ടുണ്ട്.
വിശദാംശങ്ങളിൽ ആ കാലത്തോട് നീതിപുലർത്തിയും,നാട്ടുഭാഷയുടെ മധുരം നിലനിർത്തിയുമൊക്കെ തുടരുന്ന സീരിയലിന്റെഹൈലൈറ്റ് മുരളിയുടെ അഭിനയം തന്നെയാൺ.
അമിതാഭിനയത്തിലേയ്ക്ക് വഴുതിവീഴാൻ സാദ്ധ്യത ഏറെയുള്ള
വേഷം,വളരെ ഒതുക്കിയും ശബ്ദനിയന്ത്രണത്തിലൂടെ അത്ഭുതങ്ങൾ സാധിച്ചുമൊക്കെ മുരളി അതിഗംഭീരമാക്കുന്നു.
അത് കാണുമ്പോളൊക്കെ വല്ലാത്ത വിഷമം തോന്നും-ഈ നടനചാതുര്യം മലയാളസിനിമ ഉപയോഗപ്പെടുത്തുന്നില്ലല്ലൊ!
തിലകനും,നെടുമുടിയും മുരളിയുമൊക്കെ സൂപ്പർതാര സർക്കസ്സ്കൂടാരത്തിൽ വെറും കാഴച്ചക്കാരായി മാറിനിൽക്കേണ്ടിവരുന്ന അവസ്ഥ നമ്മുടെ നിർഭാഗ്യമാൺ. ഭൂമിപുത്രിhttp://www.blogger.com/profile/08026108042860406696noreply@blogger.com13tag:blogger.com,1999:blog-8815020425631309342.post-81772265025024098422009-01-08T01:07:00.000+05:302009-01-08T01:06:38.039+05:30അതു താനല്ലയോ ഇത്?
ആരുടെ ചിത്രമാണിതെന്ന് മനസ്സിലായല്ലൊ.
Albert Einstein തന്നെയാണൊന്നുറപ്പല്ലേ?
ഇനിയൊന്ന് പതുക്കെ എഴുന്നേറ്റ് കണ്ണെടുക്കാതെ പുറകോട്ട് നടക്കു....
പോട്ടെ............... പോട്ടെ...............
ഒരു 10-15 അടി പോട്ടെ......
ആരാദ്?
Einstein ആണെന്ന് ഇപ്പൊ ഉറപ്പിച്ച് പറഞ്ഞല്ലേയുള്ളു?
മാറ്റിയോ?
സുന്ദരീടെ പേരറിയാല്ലൊ അല്ലേ?
Marilyn Manroe
ബാബൂന് അദ്വൈത സിദ്ധാന്തം മനസ്സിലാക്കിക്കൊടുക്കാനൊരു ശ്രമം <o:p></o:p>
ഭൂമിപുത്രിhttp://www.blogger.com/profile/08026108042860406696noreply@blogger.com22tag:blogger.com,1999:blog-8815020425631309342.post-5016003970202336592009-01-02T19:42:00.001+05:302009-01-04T00:27:58.769+05:30മമ്മുട്ടിയുടെ ബ്ലോഗിനെപ്പറ്റി അൽപ്പം കൂടിഹാവൂ!മമ്മൂട്ടിയുടെ ബ്ലോഗിൽ എന്റെ കമന്റ് വന്നൂട്ടൊ.
ഒരല്പം വിമർശനാത്മകമായി എഴുതിയതുകൊണ്ട് മോഡറേറ്റർ ഹനിച്ചുകളഞ്ഞുവോയെന്നൊരു സംശയമുണ്ടായിരുന്നു.
ഇനിയെന്റെ നയം വ്യക്തമാക്കട്ടെ-
എനിയ്ക്കങ്ങിനെ അന്ധമായ ആരാധന ആരോടുമില്ല.
പക്ഷെ എന്തെങ്കിലുമൊരു കല കയ്യിലുള്ളവരോട് എപ്പോഴും മതിപ്പാൺ(മറ്റേതൊരു വിഭാഗത്തേക്കാളും)
മമ്മൂട്ടിയും മോഹൻലാലുമൊക്കെ,മറ്റിൻഡ്യൻ ഭാഷകളിലെ നടന്മാരുമായി താരതമ്യം ചെയ്യുമ്പോൾ,നമുക്കെന്നും അഭിമാനിയ്ക്കാവുന്ന വേഷങ്ങൾ ചെയ്തിട്ടുണ്ട്.
പക്ഷെ,അഭിനേതാക്കൾ എന്ന നിലയിൽ,ഇന്നത്തെ അവരുടെ
പൊതുവെയുള്ള അപകർഷത്തിന് കാരണമെന്താണ്?
ഇന്നത്തെ മലയാളസിനിമ,ഒഴുക്കുനിലച്ച് അഴുക്കു കെട്ടി കിടക്കേണ്ടി വന്നതിന് ആരൊക്കെയാൺ ഉത്തരവാദികൾ?
ഇതൊക്കെ നമ്മുടെ ബ്ലോഗുകളിൽ ഗൌരവമായി ചർച്ചചെയ്യുമെങ്കിൽ,ബ്ലോഗ് ലോകത്തെത്തിയ മമ്മൂട്ടി ഒരു പക്ഷെ കാണുമായിരിയ്ക്കും.
അല്ലെങ്കിൽ നമുക്കിതൊക്കെ അദ്ദേഹത്തിന്റെ ബ്ലോഗിൽച്ചെന്നു പറയാം (പക്ഷെ,സിനിമ ചർച്ച ചെയ്യാൻ താല്പര്യമില്ല എന്ന് ആദ്യമേ പറഞ്ഞിട്ടുണ്ട്-വെറുതെ അലമ്പുണ്ടാക്കാനായി വായിൽത്തോന്നുതൊക്കെ എഴുതിവിടുന്നവരെ ഒഴിവാക്കാനാകും).
സത്യം പറഞ്ഞാൽ അതെന്നെ നിരാശപ്പെടുത്തി.
മമ്മൂട്ടിയുടെ നമുകിഷ്ട്ടപ്പെട്ട വേഷങ്ങളെപ്പറ്റി അദ്ദേഹത്തിനറിയാൻ താല്പര്യമുണ്ടാകില്ലേ? എന്തുകൊണ്ട് ചില വേഷങ്ങൾ ഇഷ്ട്ടപ്പെട്ടില്ല എന്നും അറിയണമെന്നുണ്ടാകില്ലേ?
നല്ല സിനിമയെപ്പറ്റിചർച്ചചെയ്യാൻ താല്പര്യമുണ്ടാകില്ലേ?
മമ്മൂട്ടിയുടെ ബ്ലോഗിൽ, ഒരു പൌരൻ എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ ആകാംക്ഷകൾക്കൊപ്പം,ഒരു അഭിനേതാവെന്നെ നിലയ്ക്കുള്ള അദ്ദേഹത്തിന്റെ നിലപാടുകളും ഇടം നേടുമെന്ന് പ്രതീക്ഷിയ്ക്കുന്നു.ഭൂമിപുത്രിhttp://www.blogger.com/profile/08026108042860406696noreply@blogger.com15tag:blogger.com,1999:blog-8815020425631309342.post-87020655582114768422009-01-01T20:06:00.000+05:302009-01-01T20:06:00.235+05:30മമ്മൂട്ടിയുടെ ബ്ലോഗ്
കൂട്ടരെ, ദേ നമ്മുടെ മമ്മൂട്ടി ഒരു ബ്ലോഗ് തുടങ്ങിയിരിയ്ക്കുന്നു,
ഇവിടെയൊന്നു മുട്ടു <o:p></o:p>
ഭൂമിപുത്രിhttp://www.blogger.com/profile/08026108042860406696noreply@blogger.com24tag:blogger.com,1999:blog-8815020425631309342.post-41522900308769705502008-12-25T01:01:00.002+05:302008-12-25T01:07:16.725+05:30സന്മനസ്സും സമാധാനവുമായൊരു ക്രിസ്തുമസ്
(ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്)
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം
മെഴുകുതിരിനാളത്തിന്റെ സൌമ്യപ്രഭ നിറയുന്ന
ഒരു ക്രിസ്തുമസ് ദിനം
എല്ലാവർക്കും
ആശംസിയ്ക്കുന്നു
ഭൂമിപുത്രിhttp://www.blogger.com/profile/08026108042860406696noreply@blogger.com21tag:blogger.com,1999:blog-8815020425631309342.post-44635765831953259142008-12-10T20:10:00.001+05:302008-12-10T20:11:07.713+05:30വളയണിക്കൈകൾ ഇത്ര മോശമോ?
ഭീകരാക്രമണം കഴിഞ്ഞ് മുംബൈയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ നിന്നുള്ള
ഒരു ചിത്രമാണിത്.
ഉത്തരേന്ത്യയിൽ, നേതാക്കന്മാരേ അപമാനിയ്ക്കണമെന്നോ പരിഹസിയ്ക്കണമെന്നോ തോന്നുമ്പോൾ, അവർക്ക് വള സമ്മാനമായി കൊണ്ടുപോയി കൊടുക്കുന്ന ഒരു പതിവിനെപ്പറ്റി
എല്ലാവരും എപ്പോഴെങ്കിലും പത്രങ്ങളിൽ വായിച്ചുകാണും.
സ്ത്രീകളിടുന്ന വള പ്രയോജനശൂന്യതയുടേയും ഭീരുത്വത്തിന്റെയും ഒക്കെ ലക്ഷണമാണവർക്ക്.
എന്നുവെച്ചാൽ സ്ത്രീത്വത്തിന്റെ പ്രതീകം!.
തൊട്ടിലാട്ടുന്ന,വേണ്ടിവന്നാൽ തോക്കെടുക്കാൻ വരെ തയാറാകുന്ന, വളയണിക്കൈകൾക്ക് യാതൊരു വിലയുമില്ലെന്നും നിഷ്ഫലമാണെന്നും
വിശ്വസിയ്ക്കുന്ന പെണ്ണുങ്ങൾ തന്നെ,മന്ത്രിമാരെ വളയണിയിയ്ക്കാൻ ജാഥയായിപ്പോകാറുമുണ്ട്.
ആയിരക്കണക്കിനു കുടുംബങ്ങൾ അടുപ്പിൽ തീപുട്ടുന്നത് ഇവർ പുഛിയ്ക്കുന്ന
ഈ ‘ബാർഗേൾസ്’നൃത്തം ചെയ്യുന്നത്കൊണ്ടാൺ.
ഭൂമിപുത്രിhttp://www.blogger.com/profile/08026108042860406696noreply@blogger.com28tag:blogger.com,1999:blog-8815020425631309342.post-12849616242970672232008-12-05T12:17:00.000+05:302008-12-05T12:17:00.085+05:30ചാനലുകൾ തീവ്രവാദികളെ പിന്തുണച്ചപ്പോൾ..
ഇന്നു വായിച്ച ഈ പത്രവാർത്ത,സത്യത്തിൽ ഞെട്ടിച്ചുകളഞ്ഞു!
ഇത് ശരിയാണെങ്കിൽ ഈ വിവരം പുറത്തുവിട്ട ചാനലുകളെ വെറുതെ വിടാമോ?
ഭാവിയിലിതുപോലെ സംഭവിയ്ക്കാതിരിയ്ക്കാൻ വേണ്ട നടപടികളെടുക്കാൻ
അധികാരത്തിലിരിയ്ക്കുന്നവർ നടപടികളെടുക്കുമോ?
“ During the siege of the Taj almost all channels ran the story that 150 people had taken refuge in its Chambers club.
When they were given the signal to leave,they found the terrorists waiting for them;
only a few a escaped being gunned down.
The inference is clear,we sitting in our homes weren't the only ones watching television.
The terrorists were too.”
-SUBVERSE-Anil Dharker (TOI)ഭൂമിപുത്രിhttp://www.blogger.com/profile/08026108042860406696noreply@blogger.com14tag:blogger.com,1999:blog-8815020425631309342.post-30327073982409593372008-11-29T15:25:00.003+05:302008-11-29T15:34:56.358+05:30കവിതാകാർക്കറെ മോഡിയോട് പറയുന്നത്
മുബൈ 26/11 ന്റെ രക്തസാക്ഷിയായ ഹേമന്ത് കാർക്കറെയുടെ ഭാര്യ കവിതാ കാർക്കറെ,മോഡി കനിവോടെ വെച്ചുനീട്ടിയ 25 ലക്ഷം നിരസിച്ചിരിയ്ക്കുന്നു.
മലെഗാവ് സ്ഫോടനത്തിന്റെ അന്വേഷണത്തിൽ,സംശയത്തിന്റെ സൂചിമുന ഹിന്ദു തീവ്രവാദികളിലേയ്ക്ക് നീട്ടിയതീന്,തീവ്രവാദവിരുദ്ധസേനയുടെ തലവനായ കാർക്കറെ കാവിപ്പടയുടെ വിലകുറഞ്ഞ വിമർശനങ്ങൾക്ക് പാത്രമായിരുന്നു.അഡ്വാനിയും മോഡിയുമടക്കമുള്ള സാത്വികന്മാർ,അദ്ദേഹത്തെ നർക്കോട്ടിക്ക്
പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് വരെപ്പറഞ്ഞിരുന്നു.പാപപരിഹാരമെന്നപോലെ പശ്ചാതാപ വിവശനായാകണം മോഡി കാർക്കറുടെ ജീവനൊരു വില നിശ്ചയിച്ചത്,കൂട്ടത്തിലൊരു മുഖം രക്ഷിയ്ക്കലും.
മരിച്ചുപോയ ഭർത്താവിന്റെ ആത്മാഭിമാനം സംരക്ഷിച്ച കവിത,അധികമൊന്നും പറയാതെ ഈയൊരൊറ്റ പ്രവർത്തികൊണ്ട് വർഗ്ഗീയവാദികൾക്ക് കൊടുത്തൊരു സന്ദേശമുണ്ട്.
സിംഹാസനത്തിൽ ചടഞ്ഞിരുന്നുകൊണ്ട്, അണികളെവിട്ട് രക്തക്കുരുതി നടത്തുകയല്ല യഥാർത്ഥ രാജ്യസ്നേഹം.
മുൻപിൽനിന്നു നയിച്ച് രാജ്യത്തേയും,ജാതിയും മതവും അറിയാത്ത നിസ്സഹായരായ
മനുഷ്യരേയും സംരക്ഷിയ്ക്കുകയാൺ ഒരു രാജ്യസ്നേഹി ചെയ്യുക-
അതിന് സ്വന്തം ജീവൻ കൊടുത്തിട്ടാണെങ്കില്പ്പോലും.
ഭൂമിപുത്രിhttp://www.blogger.com/profile/08026108042860406696noreply@blogger.com67tag:blogger.com,1999:blog-8815020425631309342.post-6102930871545683982008-11-28T00:17:00.001+05:302008-11-28T00:26:23.125+05:30വോട്ട് ചോദിച്ചാൽ....26/11/2008
മുംബൈയിലൊഴുകിയ രക്തം മുതലാക്കി
വോട്ട് ചോദിയ്ക്കാനിറങ്ങുന്ന മനുഷ്യകീടങ്ങളെ
ഒന്നൊഴിയാതെ തള്ളിപ്പറയാനുള്ള വിവേകം
ഇൻഡ്യ കാണിയ്ക്കുമോ?ഭൂമിപുത്രിhttp://www.blogger.com/profile/08026108042860406696noreply@blogger.com18tag:blogger.com,1999:blog-8815020425631309342.post-52260505191564125602008-11-27T18:00:00.000+05:302008-11-27T17:49:26.538+05:30കമ്യൂണിസമേ,നീയൊരു ബലൂൺ യാത്രക്കാരനോ?
ഒരു ദിവസം തുടങ്ങുമ്പോഴൊ അവസാനിയ്ക്കുമ്പൊഴൊ ഒക്കെ,ദൈനംദിനവ്യാപാരങ്ങളിൽ നിന്നൂർന്നുവീണ
എന്തെങ്കിലുമൊന്ന് മനസ്സിൽ പറ്റിപ്പിടിച്ച് കിടപ്പുണ്ടാകും.
അവയിൽച്ചിലതൊക്കെ പോസ്റ്റാക്കണമെന്ന് വിചാരിച്ച് മനസ്സിലെഴുതും,പിന്നെ മായ്ച്ചും കളയും.
അവസാനം അതിനായിമാത്രം ഒരു ബ്ലോഗ് തുടങ്ങിയേക്കാമെന്ന് തീരുമാനിച്ചു.
(കുറെനാളെങ്കിലും ബ്ലോഗിങ്ങിൽനിന്ന് വിട്ടുനിൽക്കാൻ നിശ്ചയിച്ച ഞാനാണേ...)
സക്കറീയയുടെ ആഫ്രിയ്ക്കൻ സഫാരി വായിയ്ക്കുകയാൺ...
മസായി മാര നാഷണൽ പാർക്കിലൂടെയാണിപ്പോൾ സഞ്ചാരം
അദ്ദേഹവും കുടുംബവും മറ്റ്ചിലരുമാൺ ഒരു സഫാരി വാഹത്തിൽ പുറപ്പെട്ടിരിയ്ക്കുന്നത്.
പച്ചക്കടൽ പോലെ പരന്നു കിടക്കുന്ന പുൽമേടുകളിൽ,ചക്രമുരുണ്ട ചെളിപ്പാതകൾ മാത്രമാൺ ആകെയുള്ള ദിശാസൂചിക.
ആനമയിലൊട്ടകങ്ങളെയൊക്കെ അകലെനിന്നും,ചിലപ്പോൾ അപകടകരമാംവിധം അടുത്തു ചെന്നുംകണ്ട് വണ്ടി മുന്നോട്ടുരുളുന്നു...
അകലെ ചക്രവാളത്തിൽ സിറിയ മലംഭിത്തി ആകാശത്തെ തൊടുന്നത് കാണാറാകുന്നു...
മാരയുടെ അതിർത്തികളിലൊന്നായ സിറിയ മലംഭിത്തിയുടെ (Sirria Escarpment) ചെരുവിലാൺ ആഗാഖാൻ തന്റെ ലോകപ്രശസ്തമായ ഹോട്ടൽ ‘മാര സെറീന’പണിതിരിയ്ക്കുന്നതത്രെ.
ഇനി യാത്രികന്റെ വാക്കുകൾ-
“ പെട്ടന്ന്,അത്ഭുതമേ,ഈ പുല്ലിന്റെ അലകടലിൽ ഒരു വിമാനമിരിയ്ക്കുന്നു!കാറ്റിന്റെ ഗതി കാണിയ്ക്കുന്ന തുണിക്കുഴലും പറന്നു നില്പ്പുണ്ട്.ചുമടുതാങ്ങി പോലെ ഒന്നുരണ്ടു മണ്ഡപങ്ങളും കാണാം.ലോകത്തിലെ മഹാധനികർക്കു മാര സെറീന ലോഡ്ജിൽ ചെന്നത്താനുള്ള വിമാനത്താവളമാണത്.അവർ ഞങ്ങളെപ്പോലെ ചെളിപ്പാതകളിലൂടെ ഉരുളുന്നവരല്ല-അതിനുള്ള സമയവും ഉണ്ടാവില്ല.അവിടെത്തന്നെയുള്ള ധാരാളം പൈസയുള്ള സന്ദർശകർക്കുവേണ്ടിയുള്ള ഒരു അന്യാദൃശ്യ അനുഭവത്തിന്റെ തുടക്കം-മാരയ്ക്ക് മീതെയുള്ള ബലൂൺ യാത്ര.
‘മാര സെറീന’ ലോഡ്ജിൽ താമസത്തിനും ബലൂൺ യാത്രയ്ക്കുമെല്ലാം ധാരാളം മലയാളികൾ വരാറുണ്ടത്രെ.
കമ്യൂണിസമേ,ഞാൻ ചിന്തിച്ചു,നിന്നെക്കൊണ്ട് എന്തുപ്രയോജനം?
നീ മലയാളികളെ മുതലാളികളാക്കാൻ ഇങ്ങിനെ കയറൂരി വിട്ടിരിയ്ക്കുകയാണോ?
അതോ നീ തന്നെ ഒരു ബലൂൺ യാത്രക്കാരനാണോ?”
കറിയാച്ചന്റെ തമാശ വായിച്ച് തനിയെ ഇരുന്നുംകിടന്നുമൊക്കെ കുറേ ചിരിച്ചു.
അപ്പോൾത്തോന്നിയതാൺ,ഇവിടെകൂടിയൊന്ന് പങ്ക് വെച്ചേക്കാം.
ഭൂമിപുത്രിhttp://www.blogger.com/profile/08026108042860406696noreply@blogger.com16