ന്യൂയോർക്കിലെ ‘ഇൻഡ്യൻ സ്ട്രീറ്റി’ൽ കണ്ട ഏറ്റവും കൌതുകം തോന്നിയ കാഴ്ച്ച ഇതായിരുന്നു.പണ്ടൊരു ‘നവ ആംഗലീയൻ’ (Neo-English literate) പറഞ്ഞതു പോലെ-"we are all in the family way" അല്ലേ?
ചൊവ്വയിലേയ്ക്കോ വെള്ളിയിലേയ്ക്കോ മറ്റോ കുറേ രാജ്യക്കാർ കുടിയേറിപ്പാർത്താൽ ഈയൊരു വെളിപാട് കിട്ടുമെങ്കിൽ, ഞാൻ റെഡി.