Monday, 14 December 2009

പൂച്ചയാണെന്റെ ദു:ഖം

നാട്ടിൽ കാണാത്ത മറ്റൊരു കാഴച്ച

6 comments:

ഭൂമിപുത്രി said...

എന്തു തോന്നുന്നു?

അനില്‍@ബ്ലോഗ് // anil said...

മ്യാഊ.. മ്യാവൂ...
:)

നല്ല പൂച്ചകള്‍.

അനില്‍@ബ്ലോഗ് // anil said...

പാശ്ചാത്യര്‍ നായകളെ വിട്ട് പൂച്ചകളിലേക്ക് മാറി എന്ന് കേട്ടിരുന്നു.
അതിന്റെ ഭാഗമാണോ ഇത്?

ശ്രീവല്ലഭന്‍. said...

ഇതിവിടെ സ്ഥിരമാണ്. പക്ഷെ വളര്‍ത്തു മൃഗങ്ങള്‍ക്ക് ലൈസന്‍സും വാക്സിനേഷനും എല്ലാം നിര്‍ബന്ധമാണ്‌. അതിനാല്‍ മൃഗങ്ങള്‍ അനാഥരല്ല.

ശ്രീ said...

കൌതുകകരം തന്നെ.

നാട്ടിലായിരുന്നെങ്കില്‍ നോക്കാമായിരുന്നു :)

Typist | എഴുത്തുകാരി said...

തീര്‍ച്ചയായും കൌതുകകരം. നാട്ടില്‍ കാണാത്തതും.