Sunday, 3 January 2010

ഭവതി ഭിക്ഷാംദേഹി

ദാരിദ്രദു:ഖിതൻ

9 comments:

ഭൂമിപുത്രി said...

ദാരിദ്രദു:ഖ ദഹനായ നമശ്ശിവായ

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹിഹി.......

അനില്‍@ബ്ലോഗ് // anil said...

കിടിത്സ് !!!

അടിക്കുറിപ്പ് അത്ര മാച്ചിങ് അല്ല.
:)

ബിനോയ്//HariNav said...

ഹ ഹ ഭാവനക്കെന്തായാലും ദാരിദ്ര്യമില്ല :)

Typist | എഴുത്തുകാരി said...

അല്ല, ശരിക്കും ഇങ്ങനെ കാശിനുവേണ്ടി ഇരിക്കുന്നതാണോ അതോ തമാശയോ. ആരെങ്കിലും കാശു കൊടുക്കുമോ?

Suraj said...

NY ആണോ ? ഈ ടൈപ്പ് തമാശകള് അവിടാണ് കൂടുതല്‍ കണ്ടിരിക്കുന്നത് ;)

ഭൂമിപുത്രി said...

ആ ചിരി കലക്കി ചാണക്യാ!

അനിലേ അടിക്കുറിപ്പ് ഒന്ന് ഇംപ്രൂവ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്,നോക്കു

ബിനോയ്,അതെ നല്ല നർമ്മബോധമുള്ള പാർട്ടിയാകും

എഴുത്തുകാരീ,പിന്നെന്താ,കാശൊക്കെ കിട്ടുന്നുണ്ട്.‘സമാനഹൃദയർ‘ ആരെങ്കിലുമൊക്കെ ഉണ്ടാകുമെന്ന് അങ്ങേർക്കുമറിയാം

guessed it right Suraj :-)

smitha adharsh said...

എഴുത്തുകാരി ചേച്ചി ചോദിച്ചത് എനിക്കും തോന്നി ചോദിക്കാന്‍..

Nilavu said...

madyapaanam thudangaaththa enikku
madyaththinte maasmara lahariye
kurichu oru aakaamksha.
ithu thamaaSayaaNO.. athO....