Monday 8 February, 2010

സായ്പ്പിന്റെ ‘പെഡിക്യാബ് ’

ഒരു ലക്ഷ്വറി റൈഡ് എടുത്താലോ?

8 comments:

ഭൂമിപുത്രി said...

നമ്മുടെ നാട്ടിൽ നിന്ന് പെൻഷൻ കൊടുത്തുവിട്ടതായിരുന്നു,
ഇവിടെയാണെത്തിയത്...

അനില്‍@ബ്ലോഗ് // anil said...

ആഹാ !!
അതു കൊള്ളാം.

Anonymous said...

ഇവിടെ ഇതിനെ വിളിക്കുന്നത്‌ eco taxi (environment friendly taxi ) എന്നാ :-)

Anil cheleri kumaran said...

ലക്ഷ്വറി കോച്ച് തന്നെ.

Typist | എഴുത്തുകാരി said...

സവാരിക്കു ഞാന്‍ റെഡി. പക്ഷേ അവിടം വരെ എങ്ങനെ എത്തുമെന്നറിയില്ല!‍

ശ്രീ said...

കൊള്ളാമല്ലോ

Mahesh Cheruthana/മഹി said...

ഇവിടെ നിന്നു അപ്രതക്ഷ്യമായെങ്കിലും അമേരിക്കയില്‍ ഉണ്ടെന്നു ആശ്വസിക്കാം !

മഴവില്ലും മയില്‍‌പീലിയും said...

interesting :)