ഇന്നു വായിച്ച ഈ പത്രവാർത്ത,സത്യത്തിൽ ഞെട്ടിച്ചുകളഞ്ഞു!
ഇത് ശരിയാണെങ്കിൽ ഈ വിവരം പുറത്തുവിട്ട ചാനലുകളെ വെറുതെ വിടാമോ?
ഭാവിയിലിതുപോലെ സംഭവിയ്ക്കാതിരിയ്ക്കാൻ വേണ്ട നടപടികളെടുക്കാൻ
അധികാരത്തിലിരിയ്ക്കുന്നവർ നടപടികളെടുക്കുമോ?
“ During the siege of the Taj almost all channels ran the story that 150 people had taken refuge in its Chambers club.
When they were given the signal to leave,they found the terrorists waiting for them;
only a few a escaped being gunned down.
The inference is clear,we sitting in our homes weren't the only ones watching television.
The terrorists were too.”
The terrorists were too.”
14 comments:
ചാനൽ തീവ്രവാദികൾക്ക് കൊടുത്ത സേവനം!
ചില ചാനലുകളുടെ ലൈവ് പ്രക്ഷേണം കണ്ടു കൊണ്ടിരുന്നപ്പോള്‍ പലര്‍ക്കും തോന്നിയ കാര്യമാണിത്. തോന്നനുള്ള ബുദ്ധി അവ്ര്ക്കും ഉണ്ടാവണമല്ലോ....ഏതിനും എക്സ്ക്ലൂസീവ്
എന്നൊരു വാക്കുണ്ടല്ലോ കൂട്ടിന്.
ഇക്കണ്ട വെടിയൊക്കെ വച്ച ആ തീവ്രവാദികള്‍ ഒരെണ്ണം ചാനലുകാര്‍ക്ക് നേരെ വച്ചിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായും ആഗ്രഹിച്ചു പോകുന്നു
ഇതാണ് ചാനൽ ധർമ്മം!!
ചാനൽ സ്വാതന്ത്ര്യത്തിനു നേരേയുള്ള കൈകടത്തൽ എന്നു തോന്നിയാൽ പോലും ഇവയെ കണ്ട്രോൾ ചെയ്യാൻ ശക്തമായ നിയമങ്ങൾ കൊണ്ടു വരേണ്ടതാണ്. അതു ലംഘിക്കുന്നവർക്കെതിരെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തേണ്ടത്. അല്ലാത്ത പക്ഷം സ്വഭാഗത്തു നിന്നൊരു വിവേചനബൂദ്ധി ചാനത്സ് കാണിക്കും എന്നു തോന്നുന്നില്ല
ഇവരാണ് നമ്മുടെ ഫോർത്ത് എസ്റ്റേറ്റ്.ഭരണവ്യവസ്ഥയിലെ വിമർശനാത്മകസ്വാധീനം.അവർക്കും സംഘടനയുണ്ട്.ഇന്നലെ കുട്ടികൾ മരിച്ചപ്പോൾ ഒരു പശ്ചാത്തലസംഗീതം ഡിസൈൻ ചെയ്ത് കേൾപ്പിച്ചിരുന്നു,ഈ അടക്കാത്ത കണ്ണുകൾ.ആ മ്യൂസിക് തീവ്രവാദികളെ കമാൻഡോകൾ കൊന്നപ്പോഴും ഇവർക്കിടാമായിരുന്നു...അത്രയേ അഭിപ്രായമുള്ളൂ.
Fourth estate is full of fifth columists!
Proof: The Hindu, Front Line, Workersforum, Rajdeep sardesai, Burkha dutt, Ajay Shukla, Unni baalakrishnan....
:(
kalikaalam.
thats it! in the era of show off and speed, there is no value for lives of others. just make the news, even by drowning your colleague.
കൃഷ്ണദാസ് എം പിയും താജില്‍ സ്റ്റോര്‍ റൂമില്‍ ആണെന്ന് പറഞ്ഞു ഫോണില്‍ സംസാരിക്കുന്നതായി അന്ന് ഏഷ്യാനെറ്റില്‍ കണ്ടിരുന്നു.അതെല്ലാം അപകടം വിളിച്ചു വരുതുകയയിരുന്നിരിക്കും.
ചാനലും നമ്മളും രാജ്യവും ഒന്നും പഠിക്കില്ല
lack of commonsens or greed for fame and money?
പൊതുജനങ്ങള്‍ പോലും ലൈവ് ടെലികാസ്റ്റ് കണ്ട് ചാനലുകാരുടെ ബുദ്ധിയോര്‍ത്ത് തലക്ക് കൈയ്യും കൊടുത്തിരിക്കുന്നു. പക്ഷെ ലൈവ് ചെയ്ത ഒരാളും ഓര്‍ത്തില്ല കയറില്‍ തൂങ്ങിയിറങ്ങുന്ന കമാന്‍ഡോസിനെ അവര്‍ കാണിച്ച് കൊടുത്തത് തീവ്രവാദികള്‍ക്ക് കൂടിയായിരുന്നെന്ന്. ചാനലുകാര്‍ക്ക് വേണ്ടത് വാര്‍ത്തകളാണ്. അതിനുവേണ്ടി അവര്‍ എന്തു സാഹസവും കാണിക്കും. അപ്പോള്‍ ഇതു പോലുള്ള ഒറ്റിക്കൊടുപ്പുകളും ഉണ്ടാകും.
evide ethilappuravum nadannillengile athisayokthiyullu....athaanu nammude chaanalsinte reethi....
മേൽപ്പറഞ്ഞ സംഭവത്തിന്റെ പേരിൽ ആ ചാനലിനെ പ്രോസിക്ക്യൂട്ട് ചെയ്യേണ്ടതല്ലേ?
ആരും ഒന്നും എവിടെയും പറഞ്ഞ്കേൾക്കുന്നില്ല,
ഈ ചെറുലേഖനത്തിൽക്കണ്ട ഒരു പരാമർശമല്ലാതെ.
സുരക്ഷിതരെന്ന് കരുതി,Chambers clubൽ നിന്ന് ഇറങ്ങിയവർ പലരും കൊല്ലപ്പെട്ടു എന്ന് മാത്രം മറ്റൊരിടത്ത് കണ്ടിരുന്നു.
I&B ഇനിമുതൽ ഇതുപോലെയുള്ള ലൈവ് ബ്രോഡ്ക്കാസ്റ്റ് അനുവദിയ്ക്കില്ല എന്നൊരു ന്യൂസ് ഇന്നു കേട്ടു.
അഭിപ്രായം പങ്ക് വെയ്ക്കാൻ വന്ന എല്ലാവർക്കും നന്ദി പറയട്ടെ
Post a Comment