Monday 2 February, 2009

ഇത് ഇത്രയ്ക്കൊക്കേയുള്ളുട്ടൊ


1949 ൽആദ്യത്തെ ‘മിസ്സ് ഇൻഡ്യയായി തെരഞ്ഞെടുക്കപ്പെട്ട
പ്രമീള എന്ന എസ്തർ എബ്രഹാം

2009ൽ 90 വയസ്സ് തികഞ്ഞ പ്രമീള








42 comments:

ഭൂമിപുത്രി said...

സൌന്ദര്യസാരം!

വരവൂരാൻ said...

സൂപ്പർ ഫോട്ടോസ്സ്‌ രണ്ടാമത്തെ ഫോട്ടോയാണു കൂടുതൽ ഭംഗി, അപ്പോൾ പണ്ടു മുതലേ ഉണ്ടായിരുന്നു ഈ സുന്ദരി പട്ടം

ചാണക്യന്‍ said...

മിസ് ഇന്‍ഡ്യയുടെ ‘ഇന്ന് ഇന്നലെ’ കാട്ടി തന്നതിനു നന്ദി...
നല്ല പോസ്റ്റ്....ആശംസകള്‍...

Calvin H said...

ബ്യൂട്ടി ഈസ് ഓണ്‍ലി സ്കിന്‍ ഡീപ് എന്ന് അല്ലേ?
ഉള്ള നല്ല കാലം നല്ല പോലെ എഞ്ചോയ് മാടൂ എന്നും ആവാം സന്ദേശം

Calvin H said...

ബ്യൂട്ടി ഈസ് ഓണ്‍ലി സ്കിന്‍ ഡീപ് എന്ന് അല്ലേ?
ഉള്ള നല്ല കാലം നല്ല പോലെ എഞ്ചോയ് മാടൂ എന്നും ആവാം സന്ദേശം

ബൈ ദ വേ രണ്ടാമത്തെ ഫോട്ടോയില്‍ സൗന്ദര്യം കുറവൊന്നുമല്ല കേട്ടോ..
അതിലും നന്നായി തന്നെ ഇരിക്കുന്നു

Appu Adyakshari said...

നല്ല ഓര്‍മ്മപ്പെടുത്തല്‍!

കാപ്പിലാന്‍ said...

ങും -അത്രയേ ഉള്ളൂ .

ജിജ സുബ്രഹ്മണ്യൻ said...

ഇത് മെയിലിൽ കിട്ടിയിരുന്നു.സൗന്ദര്യം എന്നത് ഇത്രേ ഉള്ളൂ ല്ലേ

പ്രയാണ്‍ said...

ഇന്നത്തെ സൗന്ദര്യവും അന്നത്തെ സൗന്ദര്മ്വും തമ്മിലുള്ള വ്യത്യാസവും ഇതാ ഈ കണ്ടതുതന്നെ....

കിഷോർ‍:Kishor said...

കഴിച്ചതിനു മുൻപ് --- കഴിച്ചതിനു ശേഷം!!

എന്തു ടോണിക്കാണ് കുടിച്ചത് ? : “ജീവിതം”

കിഷോർ‍:Kishor said...

പറയാൻ വിട്ടു...

ഈ പോസ്റ്റിന്റെ ഗുണപാഠം ഇതു മാത്രമാണ്:

ആയകാലത് ആർമ്മാദിച്ചു നടക്കൂ പിള്ളേരെ! 50 കഴിഞ്ഞ് വലിയാനും ചുളിയാനും ഒക്കെ തുടങ്ങിയാൽ കോസ്മെറ്റിക് സർജറി നടത്തൂ..

Always moisturize and use sun-tan lotion.

വേണു venu said...

ഭൂമിപുത്രി,
ഇത് സൌന്ദര്യസാരം മാത്രമല്ല.
ഇതാണ്‍ പരം പൊരുള്‍. പ്രപഞ്ചസാരം.
എല്ലാ സാരങ്ങളിലേയും വലിയ സാരം.
നാം എത്ര നിസ്സാരരായ ജീവികള്‍ !
പങ്ക് വച്ചതിനു് നന്ദി.

chithrakaran ചിത്രകാരന്‍ said...

യാഥാര്‍ത്ഥ്യബോധം നല്‍കുന്ന നല്ല പോസ്റ്റ്.

പകല്‍കിനാവന്‍ | daYdreaMer said...

Very good Post... !! Thanks

Unknown said...

പങ്ക് വച്ചതിനു് നന്ദി.

Thaikaden said...

Ellavarum orthirunnal nannu.

Typist | എഴുത്തുകാരി said...

അതെ, ഇത്ര തന്നയേ ഉള്ളൂ.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

അപ്പോ? അധികം അര്‍മാദിക്കരുത്!

മുക്കുവന്‍ said...

yes, she was really great! oru titanic kanda pratheethi :)

നിരക്ഷരൻ said...

90 വയസ്സിലും അവർ സുന്ദരിതന്നെ. ആ പ്രായത്തിൽ എത്രപേർക്കുണ്ടാകും ഇത്രയും സൗന്ദര്യം ?

ചങ്കരന്‍ said...

തകര്‍ത്തു മനസ്സ്, പോസ്റ്റും.

Anil cheleri kumaran said...

കണ്ടോ അതു കൊണ്ട് ഇപ്പോ അടിച്ചു പൊളിക്കുക തന്നെ....

ബിനോയ്//HariNav said...

നന്നായി.
ചിന്തയുണര്‍ത്തുന്ന ചിത്രം.

വികടശിരോമണി said...

കണ്ണേറു കൊണ്ടു കലുഷക്കടലിൽ കമിഴ്ത്തും
പെണ്ണുങ്ങളും പുഴുവുതിന്നു പൊലിഞ്ഞു പോകും...
(ഈ കമന്റെഴുതുമ്പോൾ അപ്പുറത്തെ ടേബിളിലിരുന്നു കാപ്പികുടിക്കുന്ന റോസ് ചുരിദാറുകാരി എന്നെ നോക്കുന്നുണ്ടോ?:)

ശ്രീ said...

എവിടെയോ കണ്ടിരുന്നു ഈ ചിത്രങ്ങള്‍...

Sethunath UN said...

Very good post Bhoomi Puthri!
Good effort to show the idea and thank you for letting me know about the lady.

ചിതല്‍ said...

അടിച്ച് പൊളിക്കൂ എന്നല്ല...
ഒരു കാര്യവും ഇല്ല എന്നാണ്,,,,

annamma said...

super!!

ഇഞ്ചൂരാന്‍ said...

രണ്ടാമത്തെ ഫോട്ടോയില്‍ സൗന്ദര്യം കുറവൊന്നുമല്ല കേട്ടോ.....

ANITHA HARISH said...

niceeeeeeeeeeeeeeeeeeeee..........................

paarppidam said...

പക്ഷെ ഉള്ളപ്പോൾ അതു ഉള്ളതുപോലെ ഇല്ലേ?
ഹഹ നന്നായി ...ഒരു കാർട്ടൂൺ പോലെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുക്കയുംക്‌ ഹെയ്യുനു..

Unknown said...

സുന്ദരിയെ സുന്ദരിയെ............ :)

smitha adharsh said...

നിരക്ഷരന്‍ ചേട്ടന്റെത് ചിന്തിക്കാനുള്ള ചോദ്യമാണ്...

Sureshkumar Punjhayil said...

Manoharam.....!!!!!

വിജയലക്ഷ്മി said...

ഭംഗിയുള്ള ഫോട്ടോ കള്‍ !

ഗൗരിനാഥന്‍ said...

രണ്ടാമത്തെ ഫോട്ടോയിലാണ് അവര്‍ കൂടുതല്‍ സുന്ദരി, എന്തൊരു നിഷ്കളങ്കത..

Anonymous said...

ഭൂമിപുത്രിയെ കാണാനില്ലെന്ന് ബൂലോകത്ത് വാർത്ത

Unknown said...
This comment has been removed by the author.
Unknown said...

കൊള്ളാം നല്ല മാറ്റം

Muralee Mukundan , ബിലാത്തിപട്ടണം said...

പണ്ട് ബോംബെയിലുണ്ടായിരുന്ന മുത്തശ്ശന്റെ പെട്ടിയിൽ ഈ പോട്ടം കണ്ടിട്ട്ൻണ്ട്ട്ടാ..

മാനസ said...

ആഹ് മനുഷ്യന്റെ കാര്യം ഇത്രെയോക്കെയെ ഉള്ളൂ.... ല്ലേ? :(
50 വയസ്സ് കഴിഞ്ഞാ ഞാന്‍ ന്‍റെ പടം എടുക്കാന്‍ സമ്മതിക്കൂല....

മഴവില്ലും മയില്‍‌പീലിയും said...

:) ഹും എല്ലാവര്‍ക്കും ഇത് തന്നെ വരാനിരിക്കുന്നു