ഭൂമിപുത്രി, ഇത് സൌന്ദര്യസാരം മാത്രമല്ല. ഇതാണ് പരം പൊരുള്‍. പ്രപഞ്ചസാരം. എല്ലാ സാരങ്ങളിലേയും വലിയ സാരം. നാം എത്ര നിസ്സാരരായ ജീവികള്‍ ! പങ്ക് വച്ചതിനു് നന്ദി.
കണ്ണേറു കൊണ്ടു കലുഷക്കടലിൽ കമിഴ്ത്തും പെണ്ണുങ്ങളും പുഴുവുതിന്നു പൊലിഞ്ഞു പോകും... (ഈ കമന്റെഴുതുമ്പോൾ അപ്പുറത്തെ ടേബിളിലിരുന്നു കാപ്പികുടിക്കുന്ന റോസ് ചുരിദാറുകാരി എന്നെ നോക്കുന്നുണ്ടോ?:)
42 comments:
സൌന്ദര്യസാരം!
സൂപ്പർ ഫോട്ടോസ്സ് രണ്ടാമത്തെ ഫോട്ടോയാണു കൂടുതൽ ഭംഗി, അപ്പോൾ പണ്ടു മുതലേ ഉണ്ടായിരുന്നു ഈ സുന്ദരി പട്ടം
മിസ് ഇന്‍ഡ്യയുടെ ‘ഇന്ന് ഇന്നലെ’ കാട്ടി തന്നതിനു നന്ദി...
നല്ല പോസ്റ്റ്....ആശംസകള്‍...
ബ്യൂട്ടി ഈസ് ഓണ്‍ലി സ്കിന്‍ ഡീപ് എന്ന് അല്ലേ?
ഉള്ള നല്ല കാലം നല്ല പോലെ എഞ്ചോയ് മാടൂ എന്നും ആവാം സന്ദേശം
ബ്യൂട്ടി ഈസ് ഓണ്‍ലി സ്കിന്‍ ഡീപ് എന്ന് അല്ലേ?
ഉള്ള നല്ല കാലം നല്ല പോലെ എഞ്ചോയ് മാടൂ എന്നും ആവാം സന്ദേശം
ബൈ ദ വേ രണ്ടാമത്തെ ഫോട്ടോയില്‍ സൗന്ദര്യം കുറവൊന്നുമല്ല കേട്ടോ..
അതിലും നന്നായി തന്നെ ഇരിക്കുന്നു
നല്ല ഓര്‍മ്മപ്പെടുത്തല്‍!
ങും -അത്രയേ ഉള്ളൂ .
ഇത് മെയിലിൽ കിട്ടിയിരുന്നു.സൗന്ദര്യം എന്നത് ഇത്രേ ഉള്ളൂ ല്ലേ
ഇന്നത്തെ സൗന്ദര്യവും അന്നത്തെ സൗന്ദര്മ്വും തമ്മിലുള്ള വ്യത്യാസവും ഇതാ ഈ കണ്ടതുതന്നെ....
കഴിച്ചതിനു മുൻപ് --- കഴിച്ചതിനു ശേഷം!!
എന്തു ടോണിക്കാണ് കുടിച്ചത് ? : “ജീവിതം”
പറയാൻ വിട്ടു...
ഈ പോസ്റ്റിന്റെ ഗുണപാഠം ഇതു മാത്രമാണ്:
ആയകാലത് ആർമ്മാദിച്ചു നടക്കൂ പിള്ളേരെ! 50 കഴിഞ്ഞ് വലിയാനും ചുളിയാനും ഒക്കെ തുടങ്ങിയാൽ കോസ്മെറ്റിക് സർജറി നടത്തൂ..
Always moisturize and use sun-tan lotion.
ഭൂമിപുത്രി,
ഇത് സൌന്ദര്യസാരം മാത്രമല്ല.
ഇതാണ് പരം പൊരുള്‍. പ്രപഞ്ചസാരം.
എല്ലാ സാരങ്ങളിലേയും വലിയ സാരം.
നാം എത്ര നിസ്സാരരായ ജീവികള്‍ !
പങ്ക് വച്ചതിനു് നന്ദി.
യാഥാര്‍ത്ഥ്യബോധം നല്കുന്ന നല്ല പോസ്റ്റ്.
Very good Post... !! Thanks
പങ്ക് വച്ചതിനു് നന്ദി.
Ellavarum orthirunnal nannu.
അതെ, ഇത്ര തന്നയേ ഉള്ളൂ.
അപ്പോ? അധികം അര്‍മാദിക്കരുത്!
yes, she was really great! oru titanic kanda pratheethi :)
90 വയസ്സിലും അവർ സുന്ദരിതന്നെ. ആ പ്രായത്തിൽ എത്രപേർക്കുണ്ടാകും ഇത്രയും സൗന്ദര്യം ?
തകര്‍ത്തു മനസ്സ്, പോസ്റ്റും.
കണ്ടോ അതു കൊണ്ട് ഇപ്പോ അടിച്ചു പൊളിക്കുക തന്നെ....
നന്നായി.
ചിന്തയുണര്‍ത്തുന്ന ചിത്രം.
കണ്ണേറു കൊണ്ടു കലുഷക്കടലിൽ കമിഴ്ത്തും
പെണ്ണുങ്ങളും പുഴുവുതിന്നു പൊലിഞ്ഞു പോകും...
(ഈ കമന്റെഴുതുമ്പോൾ അപ്പുറത്തെ ടേബിളിലിരുന്നു കാപ്പികുടിക്കുന്ന റോസ് ചുരിദാറുകാരി എന്നെ നോക്കുന്നുണ്ടോ?:)
എവിടെയോ കണ്ടിരുന്നു ഈ ചിത്രങ്ങള്‍...
Very good post Bhoomi Puthri!
Good effort to show the idea and thank you for letting me know about the lady.
അടിച്ച് പൊളിക്കൂ എന്നല്ല...
ഒരു കാര്യവും ഇല്ല എന്നാണ്,,,,
super!!
രണ്ടാമത്തെ ഫോട്ടോയില്‍ സൗന്ദര്യം കുറവൊന്നുമല്ല കേട്ടോ.....
niceeeeeeeeeeeeeeeeeeeee..........................
പക്ഷെ ഉള്ളപ്പോൾ അതു ഉള്ളതുപോലെ ഇല്ലേ?
ഹഹ നന്നായി ...ഒരു കാർട്ടൂൺ പോലെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുക്കയുംക് ഹെയ്യുനു..
സുന്ദരിയെ സുന്ദരിയെ............ :)
നിരക്ഷരന് ചേട്ടന്റെത് ചിന്തിക്കാനുള്ള ചോദ്യമാണ്...
Manoharam.....!!!!!
ഭംഗിയുള്ള ഫോട്ടോ കള്‍ !
രണ്ടാമത്തെ ഫോട്ടോയിലാണ് അവര്‍ കൂടുതല്‍ സുന്ദരി, എന്തൊരു നിഷ്കളങ്കത..
ഭൂമിപുത്രിയെ കാണാനില്ലെന്ന് ബൂലോകത്ത് വാർത്ത
കൊള്ളാം നല്ല മാറ്റം
പണ്ട് ബോംബെയിലുണ്ടായിരുന്ന മുത്തശ്ശന്റെ പെട്ടിയിൽ ഈ പോട്ടം കണ്ടിട്ട്ൻണ്ട്ട്ടാ..
ആഹ് മനുഷ്യന്റെ കാര്യം ഇത്രെയോക്കെയെ ഉള്ളൂ.... ല്ലേ? :(
50 വയസ്സ് കഴിഞ്ഞാ ഞാന്‍ ന്റെ പടം എടുക്കാന്‍ സമ്മതിക്കൂല....
:) ഹും എല്ലാവര്ക്കും ഇത് തന്നെ വരാനിരിക്കുന്നു
Post a Comment