ന്യൂയോർക്കിലെ ‘ഇൻഡ്യൻ സ്ട്രീറ്റി’ൽ കണ്ട ഏറ്റവും കൌതുകം തോന്നിയ കാഴ്ച്ച ഇതായിരുന്നു. പണ്ടൊരു ‘നവ ആംഗലീയൻ’ (Neo-English literate) പറഞ്ഞതു പോലെ- "we are all in the family way" അല്ലേ?
ചൊവ്വയിലേയ്ക്കോ വെള്ളിയിലേയ്ക്കോ മറ്റോ കുറേ രാജ്യക്കാർ കുടിയേറിപ്പാർത്താൽ ഈയൊരു വെളിപാട് കിട്ടുമെങ്കിൽ,
ഞാൻ റെഡി.
Tuesday, 20 October 2009
Subscribe to:
Post Comments (Atom)
16 comments:
പുതിയ കാഴ്ച്ചകളിലൊന്ന് പങ്കുവെച്ചുകൊണ്ട് ഞാൻ വീണ്ടും..
വലുതാകും തോറും ചെറുതാകുകയും ചെറുതാകും തോറും വലുതാകുകയും ചെയ്യുന്ന വിഭാഗീയത!
വളരെ നാളുകൂടിയാണല്ലോ കാണുന്നത്. ബ്ലോഗിലേക്ക് വീണ്ടും സ്വാഗതം.
ന്യൂയോര്‍ക്കിലുണ്ടെങ്കില്‍ എവിടെയെങ്കിലും വെച്ചുകാണാം.
വീണ്ടും കണ്ടത്തില്‍ സന്തോഷം :-)
വീണ്ടും കണ്ടത്തില്‍ സന്തോഷം :-)
കൌതുകമുള്ള കാഴ്ച തന്നെ.
കൊള്ളാം.
ഇപ്പോള്‍ എല്ലാം അങ്ങിനെ തന്നെ.
ബൂലോക ലീവ് കഴിഞ്ഞോ?
ആഹ തിരിച്ചെത്തിയോ. :)
ചേച്ചി,സുഖമല്ലേ?
kollaam nannaayittuNt.
കുറേ നാളുകള്‍ക്ക് ശേഷമാണല്ലോ ചേച്ചീ... സുഖം തന്നെ എന്ന് കരുതുന്നു
:)
കറക്ട്! മനസ്സിനെയെങ്കിലും ഒന്ന് ചൊവ്വയിലേക്ക് വിട്ടാല്‍ മതി കുടുംബത്തിന്‍റെ തിരിച്ചറിവിന് :)
:-)
:)
Best wishes...!!!
പാമരൻ,അങ്ങിനെയും പറയാം,അല്ലേ?
അയൽക്കാരൻ,ഒരു പച്ച ഹാറ്റും ചുമന്ന ഷർട്ടും മഞ്ഞ പാന്റുമൊക്കെ ധരിച്ചിറങ്ങാമെങ്കിൽ കണ്ടാൽ തിരിച്ചറിഞ്ഞേനെ :-))
സ്വാഗതത്തിന് സ്പെഷൽ നന്ദി.
ശ്രീവല്ലഭാ,എനിയ്ക്കും. രണ്ടുതവണ പറഞ്ഞതിൽ ഒന്നുകൂടി സന്തോഷം.
എഴുത്തുകാരീ,ഇനീമിടുന്നുണ്ട് ഇതുപോലെച്ചിലത്
അനിൽ,ഇപ്പോൾ ഹാഫ് ലീവിലാൺ ;->
ഗുപ്തമനു,എന്നു പറയാറായില്ല
വല്ല്യമ്മായി,ശ്രീ,സുഖം തന്നെ.അവിടെയും അപ്രകാരമെന്ന് വിശ്വസിയ്ക്കുന്നു.
കുമാരാ,അതെ അതാണിവിടെയിട്ടത്
ബിനോയ്,ആ നല്ല കമന്റിന് പ്രത്യേകം നന്ദി
ഉമേഷ്,സുരേഷ്,സന്ദർശനത്തിന് നന്ദി
ഇനിയും പുതിയ കാഴ്ചകളുമായി എത്തണേ!
Post a Comment