Thursday, 25 December 2008

സന്മനസ്സും സമാധാനവുമായൊരു ക്രിസ്തുമസ്

(ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്)
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം
മെഴുകുതിരിനാളത്തിന്റെ സൌമ്യപ്രഭ നിറയുന്ന
ഒരു ക്രിസ്തുമസ് ദിനം
എല്ലാവർക്കും
ആശംസിയ്ക്കുന്നു

21 comments:

ഭൂമിപുത്രി said...

എല്ലാവർക്കും സന്തോഷം നിറഞ്ഞൊരു ക്രിസ്തുമസ് ആശംസിയ്ക്കുന്നു

ചാണക്യന്‍ said...

ക്രിസ്മസ് ആശംസകള്‍....

പ്രിയംവദ-priyamvada said...

ഭൂമിപുത്രിയ്ക്കും മറ്റു ബൂലൊകര്‍ക്കും എന്റെയും ക്രിസ്തുമസ് ആശംസകള്‍!

ജിജ സുബ്രഹ്മണ്യൻ said...

ഭൂമിപുത്രിചേച്ചിയ്ക്കും ബൂലോകർക്കും ഭൂലോകർക്കും സന്തോഷവും സമാധാനവും നിറഞ്ഞ ക്രിസ്മസ് ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു!

siva // ശിവ said...

ക്രിസ്തുമസ് ആശംസകള്‍....

Calvin H said...

Merry X'mas :)

കരീം മാഷ്‌ said...

ക്രിസ്തുമസ് ആശംസകള്‍....

ശ്രീവല്ലഭന്‍. said...

ക്രിസ്തുമസ് ആശംസകള്‍!

mayilppeeli said...

ശാന്തിയുടെയും സമാധാനത്തിന്റേയും ക്രിസ്തുമസ്‌ ആശംസകള്‍....

കിഷോർ‍:Kishor said...

കൃസ്തുമസ്-നവവത്സര ആശംസകൾ!!

(ഒരു വെടിക്കു രണ്ടു പക്ഷിയാകട്ടെ :-)

Manikandan said...

Merry Christmas

സുജനിക said...

കൃസ്തുമസ് തിരുവാതിര ആശംസകൾ

തോന്ന്യാസി said...

ശ്ശൊ, വൈകിപ്പോയി...

എന്നാപ്പിന്നെ അടുത്ത ക്രിസ്മസിനുള്ള ആശംസകള്‍ അഡ്വാന്‍സായി പിടിക്കൂ.......

smitha adharsh said...

ഞാനും വൈകിപ്പോയി..അതുകൊണ്ട്,നല്ലൊരു പുതുവര്‍ഷം നേരുന്നു..നിറഞ്ഞ മനസ്സോടെ..

K C G said...

ക്രിസ്തുമസ് കഴിഞ്ഞുപോയി.
ഇനി അതുപോലെതന്നെ പ്രഭയേറിയ ഒരു പുതുവത്സരം ആശംസിക്കട്ടേ !

സെറീന said...

നവവത്സരാശംസകള്‍..

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഏതായാലും ക്രിസ്തുമസ് ആശംസകള് നേരാന് പറ്റിയില്ല.അപ്പൊ ഭൂമിപുത്രിക്കും കുടുംബത്തിനും എന്റെ പുതു വത്സരാശംസകള്‍.

വിജയലക്ഷ്മി said...

molkkum kudumbathhinum christmas aashamsakalum puthuvalsaraashamsakalum nerunnu....

ഭൂമിപുത്രി said...

ആശംസകൾ പങ്കിടാൻ വന്ന എല്ലാവരോടും സന്തോഷം പറയട്ടെ..
ഒപ്പം നല്ലൊരു പുതുവർഷമാകട്ടെ എന്നും
പ്രാർത്ഥിയ്ക്കുന്നു

SreeDeviNair.ശ്രീരാഗം said...

പ്രിയസോദരി,

സന്തോഷം നിറഞ്ഞൊരു
പുതുവര്‍ഷത്തിന്
എന്റെ ആശംസകള്‍.

സസ്നേഹം,
ശ്രീദേവിനായര്‍.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നന്മ നിറഞ്ഞ പുതുവത്സരാശംസകള്‍