Thursday, 1 January, 2009

മമ്മൂട്ടിയുടെ ബ്ലോഗ്

കൂട്ടരെ, ദേ നമ്മുടെ മമ്മൂട്ടി ഒരു ബ്ലോഗ് തുടങ്ങിയിരിയ്ക്കുന്നു,
ഇതുവരെ കണ്ടില്ലെങ്കിൽ

ഇവിടെയൊന്നു മുട്ടു

24 comments:

അനില്‍@ബ്ലോഗ് said...

ഇത്തരം പബ്ലിസിറ്റി ബ്ലോഗ്ഗുകള്‍ ഞാന്‍ നോക്കാറില്ല.

ഏതായാലും ഉണ്ടെന്നറിയിച്ചതില്‍ സന്തോഷം.

ഗുപ്തന്‍ said...

innu thudangiya bloginu 129 followerse.. njaan naale mohanlalennnu blog thodangiyaalenthaanu vichaarikkuvaa :))

ഭൂമിപുത്രി said...

‘ബിഗ് ബി’എന്നും കാണുന്ന അനിലേഏഏഏഏ
മസില് പിടിയ്ക്കാതെ ,-))
അല്ല,അതു മമ്മൂട്ടീടെ തന്നെയാൺ.ടിവിലു ന്യൂസുണ്ടായിരുന്നു.ഗുപ്താ.
ഐആം വെരി ഹാപ്പി.ഇനി പറയാനുള്ളതൊക്കെ
അവിടെചെന്നു പറയാല്ലൊ :-)

ദിനേശന്‍ വരിക്കോളി said...

:)

അനില്‍@ബ്ലോഗ് said...

ഭൂമിപുത്രി,
മസില്‍ പിടിച്ചതല്ല.

മിക്കവാറും വല്ല കൂലി എഴുത്തുകാരും ആവും അതു കൈകാര്യ ചെയ്യുക, അല്ലാതെ മണിക്കൂറുകള്‍ ഇതിനായി ചിലവഴിക്കാന്‍ മമ്മൂട്ടിക്ക് ഉണ്ടാവും എന്നു കരുതാന്‍ വയ്യ.

പിന്നെ ബിഗ് ബി. ഇന്നും കാണും, അതു മമ്മൂട്ടിപ്രേമം അല്ല, എന്റ്റെ പ്രാന്താണ്. രക്ത ബന്ധമില്ലാത്ത ആളുകളുടെ സ്നേഹവും സഹകരണവും എന്നും എനിക്ക് വീക്ക്നെസ്സാണ്, പോരാഞ്ഞ് ഗുണ്ടാ തീമും.

ഞാന്‍ വിട്ടു.

:)

sreeNu Guy said...

സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

ഭൂമിപുത്രി said...

അനില് പിണങ്ങിയോ???
ഹൊ!ഗുണ്ടാസിനിമ ഇഷ്ട്ടാല്ലേ?
ഞാനാ സിനിമ കണ്ടുതീർക്കാൻ പെട്ട പാട്!!
ഒരു സിനിമ കണ്ടുകഴിയുമ്പോൾ മനസ്സിലൊന്നും അവശേഷിയ്ക്ക്യാനില്ലാന്ന് വന്നാലോ!!

അനില്‍@ബ്ലോഗ് said...

ഓഫ്ഫെങ്കില്‍ ഓഫ്ഫ്,
ഒന്നും അവശേഷിക്കരുത് മനസ്സില്‍.അല്ലാതെ തന്നെ മനസ്സില്‍ കൊള്ളാത്ത അത്രയും ഉണ്ടാവും , പിന്നെ കാണുന്ന സിനിമ കൂടി മനസ്സില്‍ ചുമന്നാല്‍ കഷ്ടത്തിലാവുകേ ഉള്ളൂ.

ഗുണ്ടകളൊക്കെ പാവങ്ങളാന്നെ. :)

ഭൂമിപുത്രി said...

ദൈവമെ!
ഈ അനിലൊരു ഗുണ്ടയാണൊ! :-0

അനില്‍@ബ്ലോഗ് said...

ബൂ ഹാ..

ഒരു കാലത്ത് ആയിരുന്നു. മറ്റുകോളേജുകളില്‍ തല്ലൂണ്ടാക്കണമെങ്കില്‍ ഉടന്‍ വിളി വരും, “സ. ഉടന്‍ വരണം, കൂടെ അതൊക്കെ എടുത്തോണം”
എന്നു.
:)

മമ്മൂട്ടിക്കും, ആരാധിക ഭൂമിപുത്രിക്കും പുതുവത്സരാ (ഗുണ്ടാ)ശംസകള്‍.

ഭൂമിപുത്രി said...

ഞാനും അവിടെ കമന്റിട്ടുട്ടൊ ;-)
മോഡറേഷന് കിടക്ക്വാ,
വായിയ്ക്ക്ണേ..
(ഞാനിനി മലപ്പുറംവഴി ഇല്ലേയ്!)

smitha adharsh said...

കണ്ടിരുന്നു..

ഹരീഷ് തൊടുപുഴ said...

ഞാനും പോയി ഒരു കമ്മെന്റിട്ടു..
ഇതു വരെ കണ്ടിട്ടില്ലത്ത കുറേ പുലികളുണ്ടല്ലൊ അവിടെ...
ഇപ്പോഴല്ലേ മനസ്സിലായേ ഈ അനോണികളൊക്കെ ആരാണെന്ന്!!! ഹ ഹാ!!!

അനില്‍ജി; മമ്മൂട്ടി നല്ലൊരു എഴുത്തുകാരനാണ് കെട്ടോ..
ഞാന്‍ വായിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ ചില ലേഖനങ്ങള്‍..
99% ഉം അദ്ദേഹം തന്നെയായിരിക്കും എഴുതുന്നതെന്നണെന്റെ വിശ്വാസം...

ബിഗ്ബി എന്റെയും മനസ്സില്‍ തങ്ങിനില്‍ക്കുന്ന പടമാണ് ട്ടോ.. ആ തീം!!!

കാപ്പിലാന്‍ said...

അന്നന്ന് തോന്നുന്ന കാര്യം അന്നന്ന് പറയണം .

പുതുവല്‍സരാശംസകള്‍ സീത .

മമ്മൂക്ക ഇപ്പോള്‍ ആശ്രമത്തിലെ നാടകത്തില്‍ അഭിനയിക്കുന്നുണ്ട് .

മാറുന്ന മലയാളി said...

മമ്മൂട്ടിയുടെ പോസ്റ്റില്‍ ഞാനുമൊരു കമന്‍റ് ഇട്ടിരുന്നു...വിവാദങ്ങള്‍ വീണു കിട്ടും എന്ന പ്രതീക്ഷയില്‍ തന്നെയാണെന്ന് തോന്നുന്നു എല്ലാ മലയാളി ബ്ലോഗ്ഗേഴ്സും മമ്മൂട്ടിയുടെ ബ്ലോഗ്ഗില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്

OAB said...

ഹും...പരസ്യം.

nichu said...

orupadu pratheekshichu ,saramilla okke sariyavum alle

ഭൂമിപുത്രി said...

മമ്മൂക്കയ്ക്ക് എന്റെ കമന്റിഷട്ടപ്പെട്ടില്ലാന്ന് തോന്നണു..ഇതുവരെ വന്നില്ല.
കുറച്ചുകൂടി നോക്കീട്ട്,ഓർമ്മയിൽനിന്നെടുത്തു
ഇവിടെ ഇടുന്നതായിരിയ്ക്കും ;->

ഗിരീഷ്‌ എ എസ്‌ said...

അതിലെ പോയി വന്നു...

പുതുവത്സരാശംസകള്‍...

അഞ്ചല്‍ക്കാരന്‍ said...
This comment has been removed by the author.
അഞ്ചല്‍ക്കാരന്‍ said...

ഭൂമിയേ,
ഓഫാണേ.
പ്രൊഫൈല്‍ അപൂര്‍ണ്ണമാണല്ലോ? പൂര്‍ണ്ണമാകണമെങ്കില്‍ ഒരു “ര്‍” കൂടി വേണമെന്നു തോന്നുന്നു.

ഭൂമിപുത്രി said...

അഞ്ചൽക്കാരൻ മാഷെ,‘പൂർണ്ണ’എന്ന വാക്കല്ലേ?
അതിവിടെ ഡിഫോൾട്ടായി വരുന്നതാൺ-മലയാളം ട്രാൻസ്ലേഷൻ.
എങ്ങിനെശരിയാക്കണമെന്നറിയില്ലല്ലൊ.
ഏതായാലും,ഞാനിതിന്നാണു ശ്രദ്ധിച്ചത്ട്ടൊ.
കാണിച്ചുതന്നതിന് നന്ദി

ഭൂമിപുത്രി said...

ഞാൻ മമ്മൂട്ടീ ഫാൻസ്ക്ല്ലബ് അംഗമൊന്നുമല്ലേയ്...
എന്റെ നയം ഒരു പോസ്റ്റാക്കീട്ടുണ്ട്

പെണ്‍കൊടി said...

ഞാനിപ്പോഴാ കാണുന്നത്.. പോയി നോക്കട്ടെ..

എന്തായാലും നവവത്സരാശംസകള്‍...

-പെണ്‍കൊടി...