Thursday, 8 January, 2009

അതു താനല്ലയോ ഇത്?


ആരുടെ ചിത്രമാണിതെന്ന് മനസ്സിലായല്ലൊ.

Albert Einstein തന്നെയാണൊന്നുറപ്പല്ലേ?

ഇനിയൊന്ന് പതുക്കെ എഴുന്നേറ്റ് കണ്ണെടുക്കാതെ പുറകോട്ട് നടക്കു....

പോട്ടെ............... പോട്ടെ...............

ഒരു 10-15 അടി പോട്ടെ......

ആരാദ്?

Einstein ആണെന്ന് ഇപ്പൊ ഉറപ്പിച്ച് പറഞ്ഞല്ലേയുള്ളു?

മാറ്റിയോ?


സുന്ദരീടെ പേരറിയാല്ലൊ അല്ലേ?

Marilyn Manroe


ബാബൂന് അദ്വൈത സിദ്ധാന്തം മനസ്സിലാക്കിക്കൊടുക്കാനൊരു ശ്രമം22 comments:

ഭൂമിപുത്രി said...

സ്വന്തം കണ്ണിനേപ്പോലും വിശ്വസിയ്ക്കാൻ വയ്യ!

സി. കെ. ബാബു said...

ഭൂമിപുത്രി,

എനിക്കു് മീശയുള്ള Marilyn Manroe-യെ മാത്രമേ കാണാന്‍ പറ്റുന്നുള്ളൂ. മീശയില്ലാതെ കാണണമെങ്കില്‍ ഞാന്‍ ഭിത്തി തുളച്ചു് പുറകോട്ടു് നടക്കേണ്ടിവരും! ഏതായാലും വളരെ നന്ദി. :)

നരിക്കുന്നൻ said...

പണ്ടേ എന്റെ ദീർഘ ദൃഷ്ടിക്ക് പ്രശ്നമാണെന്നും പറഞ്ഞൊരു കണ്ണട വെച്ചു. ഇന്നിതാ ദൂരത്ത്ന്ന് നോക്കിയപ്പോൾ ലവളും അടുത്തൂന്ന് നോക്കിയാ ലവനും വരുന്നു. എന്തുവാ ഇത്..?

പിന്നേയ്, ഗ്രേറ്റ് ഇല്ല്യൂഷൻ

മൂര്‍ത്തി said...

കൊള്ളാം.

നടന്ന് കാലു കഴച്ചു. :)

Jithendrakumar/ജിതേന്ദ്രകുമര്‍ said...

എണ്റ്റമ്മോ, പതിനഞ്ചടിയോ! ഞാന്‍ ബാല്‍ക്കണിയുടെ റെയിലിങ്ങും കഴിഞ്ഞ്‌ താഴെ പോകുമല്ലോ. വീഴ്ത്താനുള്ള ആ പരിപാടി മനസിലിരിക്കട്ടെ.

ഭൂമിപുത്രി said...

ഞാൻ പറഞ്ഞെന്ന് വിചാരിച്ച് അന്തോം കുന്തോമില്ലാതെ ആരും പുറകോട്ട് നടന്ന് മറിഞ്ഞുവീഴണ്ട,ബ്രൈൻ മാഞ്ഞ് ബ്യൂട്ടി പ്രത്യക്ഷപ്പെടുന്നവരെ മതി ;->

MANIKANDAN [ മണികണ്ഠന്‍‌ ] said...

പറ്റിച്ചല്ലൊ :(

ശിവ said...

സോറി....എന്റെ മുറിയ്ക്ക് അത്രയൊന്നും വലിപ്പം ഇല്ലാത്തതിനാല്‍ നോ രക്ഷ....

lakshmy said...

ഭിത്തിയേൽ തട്ടി നിന്നു. മർലിൻ മൺ‌റോയെ കണ്ടില്ല:( നരിക്കുന്നന്റെ കണ്ണടയൊന്നു കിട്ടിയിരുന്നെങ്കിൽ..........

ശ്രീഹരി::Sreehari said...

പ്രേതം പ്രേതം :)

ചങ്കരന്‍ said...

കൊള്ളാലോ വീഡിയോണ്‍

ബിനോയ് said...

ഞാന്‍ കണ്ടു, മെര്‍ലിന്‍ അമ്മായിയെ ഞാന്‍ കണ്ടു.. പാതിവഴിയില്‍ ഒരു ചാന്തുപൊട്ടിനെയും കണ്ടു.

കുമാരന്‍ said...

പിറകോട്ട് നടക്കാനൊന്നും പറ്റില്ല. കാര്യം പറഞ്ഞു തന്നല്ലോ അതു മതി

mayilppeeli said...

ഇതു നല്ല വിദ്യയാണല്ലോ ചേച്ചീ.......

ചാണക്യന്‍ said...

ആള്‍ക്കാരെ പറ്റിക്കാന്‍ എന്തൊക്കെ വഴികള്‍:)

മേരിക്കുട്ടി(Marykutty) said...

ഓഫീസില്‍ അടുത്ത സീറ്റില്‍ ഇരുന്നവന്‍ എന്നെ ഞെട്ടി നോക്കി, വട്ടു പിടിച്ചോ എന്ന്!
ഞാന്‍ പുറകോട്ടു നടക്കുന്നു, സ്ക്രീനില്‍ നോക്കുന്നു, വീണ്ടും പുറകോട്ടു നടക്കുന്നു. മര്‍ലിന്‍ മണ്രോയെ മാത്രം കണ്ടില്ല...

- സാഗര്‍ : Sagar - said...

ഹും... ഐന്‍സ്റ്റിനെ കൊണ്ട് മെര്‍ലിന്‍ മണ്‍റോയെ കെട്ടിച്ചാല്‍ , ഉണ്ടാകുന്ന കൊച്ച് വലുതാകുമ്പൊ ഇങ്ങനെയിരിക്കും....

മാറുന്ന മലയാളി said...

ഈ സംഭവം കൊള്ളാമല്ലോ..........

വികടശിരോമണി said...

പിന്നിലേക്ക് നടക്കാനോ?
എനിക്കൊന്നും പറയാനില്ല.

...പകല്‍കിനാവന്‍...daYdreamEr... said...

ഗുഡ്.. ഗുഡ്... ആര് കണ്നോന്നടച്ചു നോക്കിയെ... !! :D

annamma said...

lakshmi paranjathe enikum parayanulloo

Typist | എഴുത്തുകാരി said...

വീഴാന്‍ പോയെന്നല്ലാതെ മര്‍ലിന്‍ മന്റോയെ കാണാന്‍ പറ്റിയില്ല.